വിളയില്‍ ശ്രീഭദ്രകാളി
ക്ഷേത്രം

വിളയില്‍ ശ്രീഭദ്രകാളി ക്ഷേത്രത്തിന്‍റെ ഔദ്യോഗിക വെബ്സൈറ്റിലേക്ക് സ്വാഗതം
   ഏകദേശം നാല് തലമുറകളോളം പഴക്കമുള്ളതായ കുടുംബബന്ധമുള്ളതാകുന്നു ഈ കുടുംബം. ഇദ്ദേശത്തിനു തെക്കുകിഴക്കു നിന്നും ബ്രാഹ്മണ്യമുള്ളതായ ഒരു സ്ത്രീ കുടുംബത്തിലെ ഒരു കാരണവരാല്‍ ഗര്‍ഭം ധരിക്കുകയും അങ്ങനെ കുലഭൃഷ്ടയാക്കപ്പെട്ടതായ സ്ത്രീയേയും കൊണ്ട് മന്ത്രാദികാര്യങ്ങളിലും ശാരീരികാഭ്യാസത്തിലും പ്രാഗത്ഭ്യമുള്ളതായ ആ കാരണവര്‍ ഇപ്പോഴത്തെ സ്ഥാനത്ത് ഒരു നാട്ടുപ്രമാണിക്കു തുല്യമായ നിലയില്‍ വാണിരുന്നുവെന്നും സ്വദേശം വിട്ടു വരുന്നതായസമയം സ്ത്രീ തന്‍റെ കുടുംബ ഭരദേവതകള്‍ക്കായി പ്രതിദിനം പൂജാദികള്‍ നടത്തിപ്പോന്നു. പിന്നീട് ജന്മം കൊണ്ടതും കുടുംബത്തിന്‍റെ അവകാശവും സ്ത്രീകള്‍ക്കു തന്നെയായിരുന്നു. ഈ സ്ഥാനം മുന്‍കാലങ്ങളില്‍ തന്നെ ബ്രാഹ്മണത്വമുണ്ടായിരുന്നതാണെന്നും ഈ ക്ഷേത്രത്തിനു വടക്കു പടിഞ്ഞാറ് മാറി ഉത്തമ സര്‍പ്പങ്ങളില്‍ കുടിയിരുത്തിയാരാധിക്കപ്പെട്ടതായ സ്ഥാനങ്ങളുള്ളതായും വളരെ ദൈവീക കര്‍മങ്ങള്‍ നടത്തിപ്പോരുന്നതായും സ്ഥലബന്ധമുള്ളതായിത്തന്നെ മറുത, മാടന്‍ ഇത്യാദി ശൈവഭാവ ദേവതോപാസന്നത്വവും കാണുന്നു.
   കാരണവര്‍ ആയി വാണിരുന്നയാള്‍ വളരെ വൈദഗ്ദ്ധ്യമുള്ളയാളായതിനാല്‍ നാട്ടില്‍ത്തന്നെയുള്ളതായ ഒരു വലിയ കുടുംബക്കാരുമായി അഭേദ്യബന്ധമുണ്ടായിരുന്നുവെന്നും അവര്‍ക്കു വൈദ്യവിഷയത്തില്‍ നൈപുണ്യമുള്ളവരും അവര്‍ക്കു വേണ്ടി പലകര്‍മങ്ങളും ചെയ്തിട്ടുള്ളതായും പിന്നീട് ഒരു ഘട്ടത്തില്‍ അപമൃതിയ്ക്കിടവന്നുപോയിട്ടുള്ളതായും കാണുന്നു.
   ഇപ്പോള്‍ നിലനില്‍ക്കുന്നത് മുന്‍പ് പറയപ്പെട്ട മാതൃ വഴിയുള്ളതായ സന്താനങ്ങളാണ് ഇന്നുള്ളത്. മന്ത്രകാര്യനിപുണനായിരിക്കെയാല്‍ ദേവിയെ തന്നെയാണ് ആരാധിക്കപ്പെട്ടത്. ഈ സ്ഥലത്തിന്‍റെ തെക്ക് കിഴക്ക് ഭാഗത്ത് നാരായണപുരം എന്ന സ്ഥാനത്തെ വിഷ്ണുക്ഷേത്രവുമായി ഈ കുടുംബത്തിന് അഭേദ്യ ബന്ധമുണ്ട്.

ക്ഷേത്ര അംഗത്വ സെര്‍ട്ടിഫിക്കറ്റ് view

തലമുറകള്‍
തന്ത്രി
ബ്രഹ്മ ശ്രീ ജനാര്‍ഥനന്‍ പോറ്റി
ജ്യോത്സ്യന്‍
ഷിബു നാരായണന്‍
തിരുമേനി
കുട്ടന്‍ തന്ത്രി
മുഖ്യ രക്ഷാധികാരി
എസ് സുധാകരന്


(പസിഡ൯്
ബി ജോഷിബാസു
വടശേരികോണം
സെക്രട്ടറി
എസ്. ഷാജി
നെസ്റ്റ്,
വടശ്ശേരിക്കോണം പി ഒ,
വര്‍ക്കല
ഖജാന്‍ജി
എസ്. സുവര്‍ണ്ണകുമാര്
ഉല്ലാസം,
വടശ്ശേരിക്കോണം പി ഒ,
വര്‍ക്കല
ബിസിനസ്
ബി. ശ്യാമപ്രസാദ്
കൃഷ്ണ,
വടശ്ശേരിക്കോണം പി ഒ,
വര്‍ക്കല
വൈസ് പ്രസിഡന്‍റ്
വി. പാര്‍ത്ഥസാരഥി
ദ്വാരക,
വടശ്ശേരിക്കോണം പി ഒ,
വര്‍ക്കല
ജോയിന്‍റ് സെക്രട്ടറി
ആര്‍. സാബു
തെക്കേവിള,
വടശ്ശേരിക്കോണം പി ഒ,
വര്‍ക്കല

എസ് ശശിധരന്
വടശ്ശേരിക്കോണം പി ഒ,
വര്‍ക്കല

കെ. രംഗനാഥന്
പാലാഴി,
ഞെക്കാട്,
വടശ്ശേരിക്കോണം പി ഒ,
വര്‍ക്കല
ബിസിനസ്
രാജേന്ദ്രബാബു ആര്
അനിതാമന്ദിരം,
വടശ്ശേരിക്കോണം പി ഒ,
വര്‍ക്കല
എക്സി അംഗം
വി. രാജേന്ദ്രബാബു
കടയില്‍ വീട്,
വടശ്ശേരിക്കോണം പി ഒ,
വര്‍ക്കല
ജോയിന്‍റ് സെക്രട്ടറി
എസ്. ഷൈജു
ഷാജി ഭവന്‍,
വടശ്ശേരിക്കോണം പി ഒ,
വര്‍ക്കല

ആര്‍ സതീഷ്
കൃഷ്ണകൃപ,
വടശ്ശേരിക്കോണം പി ഒ,
വര്‍ക്കല

പി വിജയന്‍(തമ്പി)
പത്മസദനം,
വടശ്ശേരിക്കോണം പി ഒ,
വര്‍ക്കല

എസ് മണിലാല്

ORDER A ONE DAY POOJA

Name
Star
Mobile

------ രാവിലെ -----

അഭിഷേകം 6 am
ഉഷ പൂജ 6.30 am
ഗണപതിഹോമം 6.45 am
നിവേദ്യം 9 am
നട അടയ്ക്കല്‍ 9.30 am

------ വൈകിട്ട് -----

നട തുറക്കല്‍ 5 pm
ദീപാരാധന 6.30 pm
അത്താഴ പൂജ 7 pm
നട അടയ്ക്കല്‍ 7.15 pm

------- പ്രത്യേകമായ പൂജ ---------

നിറദീപം ചൊവ്വ, വെള്ളി ദിവസങ്ങളില്‍
ഐശ്വര്യപൂജ എല്ലാ മലയാളമാസം ഒന്നാം തീയതി വൈകുന്നേരം 4 മണിക്ക്
ക്ഷേത്രത്തിന്റെ നിയമാവലി ഇവിടെ നിന്ന് ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്

ജീവ കാരുണ്യ നിധി

   ജീവകാരുണ്യനിധി ഏതൊരു മനുഷ്യന്റേയും ദാനധര്‍മ്മങ്ങള്‍ മഹത്‌ക്കരമാണെന്ന്‌ എല്ലാ മതങ്ങളും ഉദ്‌ഘോഷിക്കുന്നു. ആയിരം മഹാഹോമങ്ങള്‍ നടത്തുന്നതിനെക്കാള്‍ ശ്രേയസ്‌ക്കരമാണ്‌ ദാനം എന്നു ഹിന്ദുമതവും, നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനേയും സ്‌നേഹിക്കണമെന്ന്‌ ക്രിസ്‌തുമതവും, ദാനധര്‍മ്മാദികള്‍ ആപത്തുകളില്‍ നിന്നകറ്റുമെന്നു ഇസ്ലാംമതവും ഉദ്‌ഘോഷിക്കുന്നു.

   സമൂഹത്തില്‍ അവശതയും കഷ്‌ടതയും അനുഭവിക്കുന്നവരേയും, രോഗബാധിതരേയും സഹായിക്കുന്നതിനും, അവര്‍ക്ക്‌ ആശ്വാസം നല്‍കുന്നതിനും വേണ്ടി, വിളയില്‍ ശ്രീ ഭദ്രകാളി ക്ഷേത്രസമിതി “ജീവകാരുണ്യനിധി” എന്ന പേരില്‍ ഒരു ചികിത്സാസഹായ ഫണ്ടിന്‌ രൂപം നല്‍കിയിരിക്കുകയാണ്‌.

   ജീവകാരുണ്യനിധിയുടെ ഉദ്‌ഘാടനം 2014 ജനുവരി 14 (1189 മകരം 1) ന്‌ ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ്‌ പ്രസിഡന്റ്‌ ബ്രഹ്മശ്രീ. പ്രകാശാനന്ദ സ്വാമികള്‍ നിര്‍വ്വഹിച്ചു.

   കുടുംബത്തിലെ വിവാഹം, ജ•നാള്‍, കുഞ്ഞൂണ്‌, നൂലുകെട്ട്‌, വിവാഹവാര്‍ഷികം, മരണാനന്തരചടങ്ങുകള്‍, ആണ്ട്‌ മറ്റ്‌ വിശേഷസന്ദര്‍ഭങ്ങള്‍ എന്നിവയെല്ലാം നിര്‍ദ്ധനരായ രോഗികളേയും, ആഗതികളേയും സഹായിക്കാവുന്ന അവസരമാണ്‌.

   ഈ മഹനീയസംരംഭത്തില്‍ പങ്കാളികളായി, ഈശ്വരകടാക്ഷം ലഭിക്കുന്നതിന്‌ ഉദാരമായസംഭാവനകള്‍ നല്‍കണമെന്ന്‌ ക്ഷേത്ര ഭരണസമിതിക്ക്‌ വേണ്ടി അഭ്യര്‍ത്ഥിക്കുന്നു.

സംഭാവനകള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കല്ലംമ്പലം ശാഖയില്‍ നിക്ഷേപിക്കാവുന്നതാണ്.
അക്കൌണ്ട് നമ്പര്‍ --- 67277241807 (വിളയില്‍ ശ്രീഭദ്രകാളി ക്ഷേത്ര സമിതി)

ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍:– 9446441092, 9447060251

ജീവകാരുണ്യനിധിയിലേക്ക്‌സംഭാവന നല്‍കിയവര്‍

1. ശ്രീമതി: ആര്‍. ജോളി, നെസ്റ്റ്‌, വടശ്ശേരിക്കോണം.
(പിതാവ്‌ പരേതനായകെ. രവിദാസന്റെസ്‌മരണക്കായി) – 5000
2. ശ്രീ. എസ്‌. സുവര്‍ണ്ണകുമാര്‍, ഉല്ലാസം, വടശ്ശേരിക്കോണം.
(മാതാവ്‌ പരേതയായസരസ്വതിയുടെസ്‌മരണാര്‍ത്ഥം – 5000
3. രാജേന്ദ്രബാബു, ആരോമല്‍ ബാബു, ആര്‍ച്ച – 2000
4. ആര്‍ദ്ര ആരോമല്‍, അനിതാമന്ദിരം, വടശ്ശേരിക്കോണം – 1000
5. ശ്രീമതി. ലൂണ, ലൂണസദനം, വടശ്ശേരിക്കോണം -–- 501
6. ശ്രീ. സരസന്‍, എസ്‌.എന്‍. പാരലല്‍കോളേജ്‌ – 500
7. ശ്രീമതി. ആര്‍. ബീനാറാണി, അടവിനകം, വടശ്ശേരിക്കോണം– 500
8. ശ്രീ. ആര്‍. സജി, അടവിനകം, വടശ്ശേരിക്കോണം – 250
9. ശ്രീ. സുദേവന്‍, ദ്വീപ്‌, ഞെക്കാട്‌. – 200
10. കുമാരി. വീണ, ലൂണസദനം, വടശ്ശേരിക്കോണം – 101വിദ്യാഭ്യാസ നിധി

““വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം””
  പ്രതികൂലസാഹചര്യം മൂലം വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ കഴിയാത്ത നിരവധി കുട്ടികള്‍ നമുക്ക്‌ ചുറ്റിലും ഉണ്ട്‌. പലപ്പോഴും നമ്മുടെ ചെറിയ സഹായങ്ങള്‍ ഈ കുട്ടികള്‍ക്ക്‌ വലിയ തുണയായിമാറുന്നു. മാതാപിതാക്കളുടേയും മറ്റും ദരിദ്രമായജീവിതസാഹചര്യംമൂലം നല്ല പഠന ശേഷിയുള്ള കുട്ടികള്‍ പോലും വിദ്യാഭ്യാസം ഉപേക്ഷിച്ചുപോകുന്നു.

  നമ്മുടെ സമൂഹത്തിലെ ഇത്തരം കുട്ടികളെ കണ്ടെത്തി, വിദ്യാഭ്യാസം തുടരുന്നതിനാവശ്യമായ സഹായങ്ങള്‍ ചെയ്യുന്നതിന്‌ ക്ഷേത്രസമിതി “വിദ്യാഭ്യാസ നിധി” എന്ന പേരില്‍ ഒരു സഹായ നിധിക്ക്‌ രൂപം നല്‍കുകയാണ്‌.

  ഇതിലൂടെ കുട്ടികളെ ദത്തെടുത്തു പഠിപ്പിക്കുന്നതിനും, ഏതെങ്കിലും പ്രത്യേക ക്ലാസ്സ്‌വരെ പഠിപ്പിക്കുന്നതിനും തെരഞ്ഞെടുത്ത കോഴ്സുകള്‍ പഠിപ്പിക്കുന്നതിനും, സാമ്പത്തികസഹായം നല്‍കുന്നതിനും, പഠനോപകരണങ്ങള്‍, യൂണിഫോം, ചെരിപ്പ്‌ എന്നിവ കൊടുക്കുന്നതിനും,മികച്ച വിജയം നേടുന്നവര്‍ക്ക്‌ പ്രോല്‍സാഹനം നല്‍കുന്നതിനും സൌകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.

  ഈ വിദ്യാഭ്യാസനിധിയുടെ പ്രാരംഭപ്രവര്‍ത്തനമെന്ന നിലയില്‍ 2014–2015 അധ്യയന വര്‍ഷംതെരഞ്ഞെടുക്കപ്പെട്ട 20 വിദ്യാര്‍ത്ഥികള്‍ക്ക്‌ ക്ഷേത്രസമിതി പഠനോപകരണങ്ങള്‍ നല്‍കുന്നു.

   ഇതിന്റെ ഔപചാരികമായഉദ്‌ഘാടനം 12/05/2014 വൈകുന്നേരം 5 മണിക്ക്‌ശിവഗിരി ശ്രീനാരായണധര്‍മ്മസംഘം ട്രസ്റ്റ്‌ ജനറല്‍സെക്രട്ടറി ശ്രീമദ്‌: ഋതംബംരാനന്ദ സ്വാമികള്‍ നിര്‍വ്വഹിക്കുന്നു. കേരള യൂണിവേഴ്സിറ്റി ഡെവലപ്പ്‌മെന്റ്‌ കൌണ്‍സില്‍ ചെയര്‍മാന്‍ ഡോ. എം. ജയപ്രകാശ്‌ ചടങ്ങില്‍ അധ്യക്ഷംവഹിക്കുന്നു.

   ക്ഷേത്രസമിതി ഏര്‍പ്പെടുത്തിയ ഈ കാരുണ്യ പ്രവര്‍ത്തനത്തിന്‌ ഏവരുടേയും സഹായം തുടര്‍ന്നും പ്രതീക്ഷിക്കുന്നു.

ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ --– 9446441092,9447060251

പഠനോപകരണങ്ങള്‍സ്‌പോണ്‍സര്‍ചെയ്യുന്നത്‌

1. ശ്രീ. ജോയി, അടവിനകം, വടശ്ശേരിക്കോണം.
2. ശ്രീ. കൈലാസ്‌, ഉല്ലാസം, വടശ്ശേരിക്കോണം.
3. ശ്രീ. വിഷാല്‍, വിഷാല്‍ഹൌസ്‌, വടശ്ശേരിക്കോണം.
4. ശ്രീ. ചിന്തുപ്രസാദ്‌, കൃഷ്‌ണ, വടശ്ശേരിക്കോണം.
5. കുമാരി. ആതിര, വിളയില്‍വീട്‌, വടശ്ശേരിക്കോണം.
6. ശ്രീമതി. പ്രസി.എസ്‌, വി.എസ്‌. സദനം, വടശ്ശേരിക്കോണം.
7. ശ്രീ. സുജു, മേലവിള, വടശ്ശേരിക്കോണം.
8. ശ്രീ. പ്രഭിത്ത്‌, കെ.എസ്‌. ഭവന്‍, കല്ലമ്പലം.
9. ശ്രീ. ഹരീഷ്‌, ജയബില്‍ഡിംഗ്‌സ്‌, കിളിമാനൂര്‍.
10. ജിതീഷ് ജോഷി, കൃഷ്ണ, വടശ്ശേരിക്കോണം, വര്‍ക്കല
11. സൂര്യ, സൂര്യാനിവാസ്, വടശ്ശേരിക്കോണം, വര്‍ക്കല


All:
A+:
A-:
B+:
B-:
O+:
O-:
AB+:
AB-:
All    Male    Female 
ബി. ശ്യാമപ്രസാദ്, രക്ഷാധികാരി - 9447584099

ആര്‍ സതീഷ്, രക്ഷാധികാരി - 9447192144

ബി. ജോഷിബാസു, പ്രസിഡന്‍റ് - 9447060251

എസ്. ഷാജി, സെക്രട്ടറി - 9446441092

എസ്. സുവര്‍ണ്ണകുമാര്‍, ഖജാന്‍ജി - 9349479199

വി. പാര്‍ത്ഥസാരഥി, വൈസ് പ്രസിഡന്‍റ് - 9447042898

കെ. രംഗനാഥന്‍, വൈസ് പ്രസിഡന്‍റ് - 9446848578